കാലങ്കി പന്നകത്തില്‍ തോമസ് നിര്യാതനായി

കാലങ്കി പന്നകത്തില്‍ തോമസ് നിര്യാതനായി

ഇരുട്ടി: സീ ന്യൂസ് കുടുംബാംഗമായ പി.രാരിച്ചന്റെ പിതാവ് കാലങ്കി പന്നകത്തില്‍ തോമസ് (ജോസ്-72) നിര്യാതനായി. ഭാര്യ അന്നമ്മ. മാട്ടറ വള്ളോപ്പള്ളി കുടുംബാഗം. ടിജോ ആണ് മറ്റൊരു മകന്‍. മരുമക്കള്‍: ലിറ്റ്‌സി രാരിച്ചന്‍ (പോസ്റ്റല്‍ അസിസ്റ്റന്റ് കാസര്‍ഗോഡ്), തുഷാര ടിജോ (അടിച്ചിലമാക്കല്‍ കൊളക്കാട്). പിതാവ് പരേതനായ വർഗീസ്. മാതാവ് ത്രേസ്യാമ്മ. സഹോദരങ്ങള്‍: തങ്കച്ചന്‍ വട്ടിയാംതോട്, തങ്കമ്മ, മോളി, ലാലി. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 10.30 ന് കാലങ്കി സെന്റ് ജോസഫ്‌സ് പള്ളിയില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.