ജ്ഞാനികൾക്കൊപ്പം 2020 (ക്രിസ്തുമസ്സ് സന്ദേശം - പത്താം ദിവസം)

ജ്ഞാനികൾക്കൊപ്പം 2020 (ക്രിസ്തുമസ്സ് സന്ദേശം -  പത്താം ദിവസം)

സ്രഷ്ടാവായ ദൈവം സൃഷ്ടിയായി ബെത്ലഹേമിലെ കളിത്തോഴുത്തിൽ പിറന്ന മഹനീയ സംഭവം അതാണ് ക്രിസ്തുമസ്സ്.  ഈശോ പിറന്നത് സകല ജനത്തിനും വേണ്ടിയാണ്. അന്ന്  മാലാഖ പാടിയതും, ഇന്ന് നമ്മൾ പാടേണ്ടതും ഇത് തന്നെയാണ്. സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ അവസരം, ഈ സന്തോഷത്തിലേക്ക് എല്ലാവരെയു സ്വീകരിക്കാം. എല്ലാവരെയും ചേർത്ത് നിർത്താം.  ഇമ്മാനുവേൽ ആയ ഈശോ കൂടെയുണ്ടെങ്കിൽ എനിക്കൊന്നിനേയും, ഒരു മഹാമാരിയെയും ഭയപ്പെടാനില്ല. നമുക്ക് സന്തോഷിക്കാം, ക്രിസ്തുവാകുന്ന ഭാഗ്യ നക്ഷത്ത്രയമായ ഈശോയിലേക്ക് നോക്കുന്നവരെല്ലാം പ്രകാശിതരാകട്ടെ.

എല്ലാ ദിവസം രണ്ട് മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ മെസ്സേജ് നിങ്ങൾക്കായി അയയ്ക്കുന്നു. ഓരോ ദിവസവും ജ്ഞാനികൾക്കൊപ്പം എന്ന പേരിൽ അയയ്ക്കുന്ന സന്ദേശം നിങ്ങൾ കൂട്ടുകാർക്കൊക്കെ അയച്ച് കൊടുക്കണം. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.