ട്രാക്കില്‍ അറ്റകുറ്റപ്പണി: 23 ട്രെയിനുകള്‍ റദ്ദാക്കി

ട്രാക്കില്‍ അറ്റകുറ്റപ്പണി: 23 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ചാലക്കുടി പാലത്തിന്റെ ഗര്‍ഡര്‍ മാറ്റുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. 23 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. വേണാട്, എക്‌സിക്യൂട്ടിവ് ഉള്‍പ്പെടെ 14 വണ്ടികള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകള്‍:

എറണാകുളം - കണ്ണൂര്‍ എക്സ്പ്രസ്, (16305)
എറണാകുളം - ഗുരുവായൂര്‍ എക്സ്പ്രസ്, (06438)
കോട്ടയം - നിലമ്പൂര്‍ എക്സ്പ്രസ്, (16326)
നിലമ്പൂര്‍ - കോട്ടയം എക്സ്പ്രസ്, (16326)
നാഗര്‍കോവില്‍- മംഗലൂരു എക്സ്പ്രസ്, (16606)
മംഗലൂരു -നാഗര്‍കോവില്‍ എക്സ്പ്രസ്, (16605)
തിരുനെല്‍വേലി-പാലക്കാട് എക്സ്പ്രസ്, (16791)
പാലക്കാട് - തിരുനെല്‍വേലി എക്സ്പ്രസ്, (16792)
എറണാകുളം - ബംഗളൂരു,(12678)
ബംഗളൂരു- എറണാകുളം,(12677)
കൊച്ചുവേളി, ലോകമാന്യ,(12202)
ലോകമാന്യ- കൊച്ചുവേളി,(12201)
എറണാകുളം - പാലക്കാട്,(05798)
പാലക്കാട്- എറണാകുളം, (05797)
ആലപ്പുഴ- ചെന്നൈ എക്സ്പ്രസ്,(222640)
ചെന്നൈ - ആലപ്പുഴ എക്സ്്പ്രസ്,(22639)
എറണാകുളം - ഷൊര്‍ണൂര്‍,(06018)
എറണാകുളം - ഗുരുവായൂര്‍,(06448)
ഗുരുവായുര്‍ - എറണാകുളം,(06477)
ഗുരുവായൂര്‍ -തൃശൂര്‍,(06455)
തൃശൂര്‍ - ഗുരുവായൂര്‍,(06446)
ഹൂബ്ലി- കൊച്ചുവേളി,(12777)
കൊച്ചുവേളി ഹൂബ്ലി(12778). 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.