കോട്ടപ്പുറം: പനയ്ക്കൽ ഗബ്രിയേലിന്റെ ഭാര്യ മേരി ടീച്ചർ നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് കാര കർമ്മലമാതാ ദേവാലായത്തിൽ നടക്കും. കോട്ടപ്പുറം രൂപതാംഗമാണ്. മക്കൾ- തേമസ് ഷെൽവൻ, ഷെയ്സി ചാർലി, ഫ്രാൻസിസ് പനയ്ക്കൽ (സീന്യൂസ്‌ലൈവ് യു എ ഇ എക്സിക്യൂട്ടീവ് അംഗം), ഷൈനി, ഡാർവിൻ, ലിൻസി. മരുമക്കൾ- ബീന തോമസ്, ചാർലി, ഷീബ ഫ്രാൻസിസ്, ബെന്നി ജോസഫ്, റിജി, ജെയ്സൺ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.