ലിന്‍ഡ ജേക്കബ് (36) അന്തരിച്ചു

ലിന്‍ഡ ജേക്കബ് (36) അന്തരിച്ചു

പോത്തുകുഴി: പോത്തുകുഴി താറ്റിയാടിലെ കാഞ്ഞിരക്കാട്ട് ലിന്‍ഡ ജേക്കബ് (36) അന്തരിച്ചു. ജേക്കബിന്റെയും മേരിയുടെയും മകളാണ്. ഭര്‍ത്താവ്: സുമേഷ്. മക്കള്‍ അയന, അയോണ്‍ (ഇരുവരും സെയന്റ് മൗണ്ട് ഇംഗ്ലീഷ് സ്‌കൂള്‍, അറയങ്ങാട്). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 ന് പോത്തുകുഴി മാക്‌സ് മില്യന്‍ കോള്‍ബേ പള്ളി സെമിത്തേരിയില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.