അസ്വസ്ഥതകൾക്കിടയിലും ലോകം സന്തോഷത്തോടെ ക്രിസ്തുമസ്സിനെ വരവേൽക്കാൻ ഒരുങ്ങുന്നു. കാരണം ക്രിസ്തുമസ്സ് ആഹ്ളാദത്തിന്റെ ഉത്സവമാണ്. ദൈവം മനുഷ്യനായി അവനെ രക്ഷിക്കാൻ എത്തുക, അതില്പരം എന്ത് സന്തോഷമാണ് മനുഷ്യന് ലഭിക്കുക. എല്ലാ സങ്കടങ്ങളും മാറ്റി വച്ച്, പ്രത്യാശയോടെ നമുക്ക് ക്രിസ്തുമസ്സ് ആഘോഷിക്കാം. എല്ലാവർക്കും സന്തോഷം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26