ചെമ്മണ്ണാര്‍: ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ പരേതനായ വാലുമ്മേല്‍ സ്‌കറിയായുടെ ഭാര്യ മേരി
സ്‌കറിയ വാലുമ്മേല്‍ (82) നിര്യാതയായി. ഭൗതിക ശരീരം ജൂലൈ 16 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വീട്ടില്‍ കൊണ്ടുവരും.
സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 17 ന് രാവിലെ 10ന് സ്വഭവനത്തില്‍ ആരംഭിക്കുകയും തുടര്‍ന്ന് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ നടത്തും. കോട്ടയം പാദുവ പോളയ്ക്കല്‍ കുടുംബാംഗമാണ് പരേത.
മക്കള്‍ : ലൂസി അഗസ്റ്റിന്‍ പുതുപ്പറമ്പില്‍, സെലിന്‍ മാത്തുക്കുട്ടി മൈലാടൂര്‍, ഷീന ജോസ് കുമ്പിളുവേലില്‍(ജര്‍മനി), ഷേര്‍ലി ചാക്കോ മുക്കുങ്കല്‍, സിബി വാലുമ്മേല്‍, ജെയ്‌മോന്‍ വാലുമ്മേല്‍ (ജര്‍മനി), സജി വാലുമ്മേല്‍.
മരുമക്കള്‍ : ബേബി അഗസ്റ്റിന്‍ പുതുപ്പറമ്പില്‍, മാത്തുക്കുട്ടി മൈലാടൂര്‍, ജോസ് കുമ്പിളുവേലില്‍ (ചീഫ് എഡിറ്റര്‍, പ്രവാസി ഓണ്‍ലൈന്‍, ജര്‍മനി), ചാക്കോ മുക്കുങ്കല്‍, യമുന സിബി മരയ്ങ്ങാട്ട്, മായ ജെയ്‌മോന്‍ പടമറ്റം (ജര്‍മനി), ഷൈബി സജി കാരയ്ക്കാട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.