കുവൈറ്റ് എസ്എംസിഎ അബ്ബാസിയ ഏരിയ ക്രിസ്തുമസ് ആഘോഷങ്ങൾ

കുവൈറ്റ് എസ്എംസിഎ അബ്ബാസിയ ഏരിയ ക്രിസ്തുമസ് ആഘോഷങ്ങൾ

കുവൈറ്റ് സിറ്റി: കുവൈറ്റ് എസ്എംസിഎ അബ്ബാസിയ ഏരിയ ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തുന്നു. മാർ ലോറൻസ് മുക്കുഴി, മാർ തോമസ് തറയിൽ എന്നിവർ മുഖ്യാഥിതികളായിരിക്കും.

ഡിസംബർ 25 ന് വൈകുന്നേരം ഏഴരയ്ക്ക് ആരംഭിക്കുന്ന ഓൺലൈൻ സമ്മേളനത്തിൽ സീറോമലബാർ സഭ അപ്പസ്റ്റോലിക് വികാർ ഫാദർ ജോണി ലോണിസ് മഴുവഞ്ചേരിയും സെന്റ് ഡാനിയേൽ കംപോണി അസിസ്റ്റന്റ് വികാർ ഫാദർ പ്രകാശ് കാഞ്ഞിരത്തിങ്കലും സന്ദേശം നല്കുന്നതായിരിയ്ക്കും. ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടുവാനായി വിവിധങ്ങളായ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.