ജ്ഞാനികൾക്കൊപ്പം 2020 (ക്രിസ്തുമസ്സ് സന്ദേശം - ഇരുപത്തിയഞ്ചാം ദിവസം)

ജ്ഞാനികൾക്കൊപ്പം 2020 (ക്രിസ്തുമസ്സ് സന്ദേശം - ഇരുപത്തിയഞ്ചാം ദിവസം)

ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്‌മസും. ദൈവം അയക്കുന്നവർക്ക് ഹൃദയത്തിലും ഭവനത്തിലും ജീവിതത്തിലും ഇടം നൽകുമ്പോൾ ക്രിസ്തുവിന്റെ പിറവിക്കു നമ്മൾ വഴി ഒരുക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.