തോമസ് ജോസഫ് നിര്യാതനായി

തോമസ് ജോസഫ് നിര്യാതനായി

നെടുംകുന്നം: കളത്തില്‍ തോമസ് ജോസഫ് (98 ) വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്
നിര്യാതനായി. സംസ്‌കാര ശുശ്രൂഷ പുന്നവേലി ലിറ്റില്‍ഫ്‌ളവര്‍ ദേവാലയ സെമിത്തേരിയില്‍ ഇന്ന് മൂന്നിന് നടക്കും.

ഭാര്യ: പരേതയായ ക്‌ളാരമ്മ തോമസ്. ജോസഫ്, ലാലിക്കുട്ടി (ലുലു), രാജു, ലില്ലിക്കുട്ടി എന്നിവര്‍ മക്കളാണ്.

ലാലിക്കുട്ടി കുറുമ്പനാടം സെന്റ് ആന്റണിസ് ഹൈസ്‌കൂള്‍ അധ്യാപികയും പുന്നവേലി ലിറ്റില്‍ ഫ്‌ലവര്‍ സണ്‍ഡേ സ്‌കൂള്‍ ഹെഡ് മിസ്‌ട്രെസുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മരുമക്കള്‍: കുഞ്ഞച്ചന്‍ കൈനിക്കര (നെടുങ്കുന്നം), ലിസി ജോസഫ് കാക്കനാട് (ഉള്ളായം).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.