തങ്കമ്മ ചാണ്ടി നിര്യാതയായി

തങ്കമ്മ ചാണ്ടി നിര്യാതയായി

തിരുവല്ല: പെരുംതുരുത്തി മെർലിൻ ബംഗ്ലാവിൽ തങ്കമ്മ ചാണ്ടി (76-ഇളമ്പൽ കണ്ണൻമണ്ണിൽ കുടുംബാംഗം) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം കുന്തിരിക്കൽ തലവടിയിൽ സെന്റ് തോമസ് സിഎസ്ഐ ഇടവക പള്ളിസെമിത്തേരിയിൽ വൈകിട്ട് മൂന്ന് മണിക്ക് നടക്കും.

ഭർത്താവ്: ടി.എം.ചാണ്ടി. മക്കൾ: മിലൻ ചാണ്ടി (ദുബായ്), മെൽവിൻ ചാണ്ടി (ഖത്തർ), മെർലിൻ ചാണ്ടി (ദുബായ്), മെൻസി ചാണ്ടി (ദുബായ്). മരുമക്കൾ: ഷോജാ മിലൻ (ദുബായ്), പ്രിയ മെൽവിൻ ബംഗളൂരു), ഫിലിപ്പ് എബ്രഹാം (ദുബായ്), ക്രിസ്റ്റഫർ മോറിസ് (ദുബായ്). മരുമക്കൾ: കെവിൻ, നെവിൻ, നെവിയ, റൂബെൻ,റയാൻ, ഇവാന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.