ഷാര്‍ജ: അഞ്ചല്‍ വയലാമണ്ണില്‍ തോമസ് ചാക്കോ (84) നിര്യാതനായി. ഭാര്യ: തങ്കമ്മ, മക്കള്‍: സോഫി, വല്‍സ ലൗസി, സിജു. മരുമക്കള്‍: റോയ്, ജോര്‍ജ്, രാജന്‍.
സംസ്‌കാരം 28 ന് ഉച്ചകഴിഞ്ഞ് മൂന്നിന് അഞ്ചല്‍ മേരി മാതാ പള്ളിയില്‍. പരേതന്റെ മകള്‍ വത്സ ജോര്‍ജ് ഷാര്‍ജ സെന്റ് മൈക്കിള്‍ കരിസ്മാറ്റിക്ക് പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ കോ-ഓര്‍ഡിനേറ്ററായും ഇടവകയിലെ യുക്കരിസ്റ്റിക്ക് മിനിസ്റ്ററായും സേവനം ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.