ചങ്ങനാശേരി: മാമൂട് ലൂര്‍ദ് മാതാ ഇടവകയില്‍ കിഴക്കേ അറയ്ക്കല്‍ ദേവസ്യ ജോസഫ് (78) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ രണ്ട് ശനിയാഴ്ച രാവിലെ 10 ന് മാമൂട് ലൂര്‍ദ് മാതാ ഇടവകയില്‍. ഭാര്യ ഏലിയാമ്മ സെബാസ്റ്റ്യന്‍ ചമ്പക്കുളം മാടമ്പിത്തയില്‍ കുടുംബാംഗമാണ്.
മക്കള്‍: ലിബോയ് സെബാസ്റ്റ്യന്‍, ലിനോയ് സെബാസ്റ്റ്യന്‍, ലീനാ സെബാസ്റ്റ്യന്‍ (മൂവരും സൗദി). മരുമക്കള്‍: സിനി ലിബോയ്, ജിജി ലിനോയ്, ജോസ് ജോസഫ് .
കൊച്ചു മക്കള്‍: ആരോണ്‍ ലിബോയ്, ആന്‍ഡ്രിയ ലിബോയ്, ആല്‍ഡിന്‍ ലിബോയ്, ആന്‍ എലിസബത്ത് ലിനോയ്, ആല്‍വിന്‍ ലിനോയ്, ആന്‍ഡ്രൂ ലിനോയ്, അലന്‍ ജോസ്, തെരേസാ സിസിലി ജോസ്.
ഭൗതിക ശരീരം നാളെ വൈകിട്ട് ഭവനത്തില്‍ കൊണ്ടു വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.