തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര അവധികളോടനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഡിസംബര്‍ 20 മുതല്‍ ജനുവരി മൂന്നു വരെയാണ് പ്രത്യേക ക്രമികരണം. നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് അധിക സര്‍വീസുകള്‍ തുടങ്ങുന്നത്.
ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍ :
20.12.2023 മുതല്‍ 03.01.2024 വരെ
1)07.46 PMബംഗളൂരു - കോഴിക്കോട്
(S/Dlx.)(കുട്ട മാനന്തവാടി വഴി)
2) 20:16 ബംഗളൂരു - കോഴിക്കോട് (SDlx.)
(കുട്ട മാനന്തവാടി വഴി)
3)21.15 ബംഗളൂരു- കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)
4) 21.46 ബംഗളൂരു- കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)
5)20:50 PMബംഗളൂരു - കോഴിക്കോട്
(S/exp)(കുട്ട മാനന്തവാടി വഴി)
6)22:50 ബംഗളൂരു- കോഴിക്കോട് (S/ExP)
(കുട്ട മാനന്തവാടി വഴി)
7) 22:35 ബംഗളൂരു- കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)
8) 20.45 ബംഗളൂരു- മലപ്പുറം(S/Dlx.)
(കുട്ട, മാനന്തവാടി വഴി)
9)19.15 ബംഗളൂരു- തൃശൂര്‍(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
10)21:15 ബംഗളൂരു- തൃശൂര്‍(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
11)21:30 ബംഗളൂരു- തൃശൂര്‍(S/Dlx)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
12)18.45 ബംഗളൂരു - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
13)19.30 ബംഗളൂരു - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
14)19.45 ബംഗളൂരു - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
15) 20.30 ബംഗളൂരു - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
16) 21:20 ബംഗളൂരു - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
17)20:45 ബംഗളൂരു- എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
18)19.45 ബംഗളൂരു - കോട്ടയം (S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
19) 18.10 ബംഗളൂരു - കോട്ടയം (S/Dlx)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
20)19:15 ബംഗളൂരു -കോട്ടയം (S/DIX)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി
21)21.45 ബംഗളൂരു - കണ്ണൂര്‍(S/Dlx.) (ഇരിട്ടി വഴി)
22) 22:30 PM ബംഗളൂരു - കണ്ണൂര്‍(S/Exp)
(ഇരിട്ടി വഴി)
23)22.35 ബംഗളൂരു - കണ്ണൂര്‍(S/Exp)
(ഇരിട്ടി വഴി)
24)22.45 ബംഗളൂരു - കണ്ണൂര്‍(S/Dlx.) (ഇരിട്ടി വഴി)
25)22.15 ബംഗളൂരു - പയ്യന്നൂര്‍(S/Exp.)
( ചെറുപുഴ വഴി)
26) 19:35 ബംഗളൂരു - തിരുവനന്തപുരം
(S/Dlx.) (നാഗര്‍കോവില്‍ വഴി)
27)18.00 ബംഗളൂരു - തിരുവനന്തപുരം (S/Dlx.)(നാഗര്‍കോവില്‍ വഴി)
28) 18:30 ചെന്നൈ-തിരുവനന്തപുരം (S/Dlx) (നാഗര്‍കോവില്‍ വഴി)
29)17:30 ചെന്നൈ-തിരുവനന്തപുരം ( (S/Dlx) (സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
ബംഗളൂരു ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സര്‍വ്വീസുകള്‍..
19.12.2023 മുതല്‍ 02.01.2024 വരെ
1) 21.15 കോഴിക്കോട് - ബംഗളൂരു
(S/Dlx.) (മാനന്തവാടി, കുട്ട വഴി)
2)22.15 PM കോഴിക്കോട് - ബംഗളൂരു
(S/Dlx.)(മാനന്തവാടി, കുട്ട വഴി)
3)22.30 കോഴിക്കോട് - ബംഗളൂരു (S/Dlx.)
(മാനന്തവാടി, കുട്ട വഴി)
4) 21:30 കോഴിക്കോട് - ബംഗളൂരു (S/Exp.)(മാനന്തവാടി, കുട്ട വഴി)
5)20:45 കോഴിക്കോട് - ബംഗളൂരു (S/ExP) (മാനന്തവാടി, കുട്ട വഴി)
6)22.50 കോഴിക്കോട് - ബംഗളൂരു (S/Exp)(മാനന്തവാടി, കുട്ട വഴി)
7)23.45 കോഴിക്കോട് - ബംഗളൂരു (S/Dlx.)
(മാനന്തവാടി, കുട്ട വഴി)
8)20.00 മലപ്പുറം - ബംഗളൂരു (S/Dlx)
(മാനന്തവാടി, കുട്ട വഴി)
9) 21:15 തൃശ്ശൂര്‍ - ബംഗളൂരു (S/Dlx)
(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
10) 19.45 തൃശ്ശൂര്‍ - ബാംഗ്ലൂര്‍ (S/Dlx)
(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
11) 21:30 തൃശ്ശൂര്‍ - ബംഗളൂരു (S/Dlx)
(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
12)18.35 എറണാകുളം - ബംഗളൂരു (S/Dlx.)(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
13)19.05 എറണാകുളം - ബംഗളൂരു(S/Dlx.)(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
14)19.15 എറണാകുളം - ബംഗളൂരു(S/Dlx.)(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
15)19.30 എറണാകുളം - ബംഗളൂരു(S/Dlx.)(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
16)18:45എറണാകുളം - ബംഗളൂരു(S/Dlx.)(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
17)19:45 എറണാകുളം - ബംഗളൂരു(S/Dlx.)(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
18)18.10 കോട്ടയം - ബംഗളൂരു (S/Dlx.)
(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
(S/Dlx.)
19)19.10കോട്ടയം - ബംഗളൂരു (S/Dlx.)
(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
(S/Dlx.)
20)22:10 കണ്ണൂര്‍ - ബംഗളൂരു (S/Exp)
(ഇരിട്ടി വഴി)
21)22.30 കണ്ണൂര്‍ - ബംഗളൂരു (S/Dlx)
(ഇരിട്ടി വഴി)
22) 21:50 കണ്ണൂര്‍ - ബംഗളൂരു (S/Exp)
(ഇരിട്ടി വഴി)
23) 20:30 പയ്യന്നൂര്‍ - ബംഗളൂരു(S/Exp)(ചെറുപുഴ വഴി)
24)18.05തിരുവനന്തപുരം- ബംഗളൂരു (S/Dlx.) (നാഗര്‍കോവില്‍, മധുര വഴി)
25)20.00തിരുവനന്തപുരം-ബംഗളൂരു
(S/Dlx.) (നാഗര്‍കോവില്‍, മധുര വഴി)
26)19:30എറണാകുളം-ചെന്നൈ(S/Dlx.)
പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
27)18:30 തിരുവനന്തപുരം-ചെന്നൈ (S/Dlx.)(നാഗര്‍കോവില്‍, മധുര വഴി)
www.onlineksrtcswift.com എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ആവശ്യമെങ്കില്‍ ഇനിയും സര്‍വീസുകള്‍ ക്രമീകരിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.