ഇമാറാത്ത് പട്ടാമ്പി സ്നേഹ സംഗമം സംഘടിപ്പിച്ചു

ഇമാറാത്ത് പട്ടാമ്പി സ്നേഹ സംഗമം സംഘടിപ്പിച്ചു

ഷാർജ : യു. എ. ഇയിലെ പട്ടാമ്പി നിവാസികളുടെ കൂട്ടായ്മയായ ഇമറാത്ത് പട്ടാമ്പി,ഷാർജ നെസ്റ്റോ മിയാ മാളിൽ ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു.കൂട്ടായ്മയുടെ അധ്യക്ഷൻ രാമകൃഷ്ണൻ നേതൃത്വം നൽകിയ പരിപാടിയിൽ കുടുംബങ്ങളും കുട്ടികളുമടക്കം നിരവധിപേർ സംബന്ധിച്ചു. അഷ്റഫ് താമരശ്ശേരി, ജലീൽ പട്ടാബി,ചാക്കോ ഊളക്കാടൻ, ബഷീർ ബെല്ലോ, യൂസുഫ് കാരക്കാട് തുടങ്ങിയവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.