ചെറുകാട് മറിയാമ്മ വര്‍ഗീസ് നിര്യാതയായി; സംസ്‌കാരം ശനിയാഴ്ച

ചെറുകാട് മറിയാമ്മ വര്‍ഗീസ് നിര്യാതയായി; സംസ്‌കാരം ശനിയാഴ്ച

ആലപ്പുഴ: വടവാതൂര്‍ സെമിനാരി റെക്ടര്‍ ഫാദര്‍ സ്‌കറിയ കന്യാകോണിലിന്റെ സഹോദരിയായ ചെറുകാട് മറിയാമ്മ വര്‍ഗീസ് നിര്യാതയായി. 73 വയസായിരുന്നു. മിത്രക്കരി ചെറുകാട് ബേബിച്ചന്റെ ഭാര്യയാണ്. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് മിത്രക്കരി സെന്റ് സേവ്യേഴ്‌സ് ദേവാലയത്തില്‍ നടക്കും.

മക്കള്‍: ജാന്‍സി (ചങ്ങനാശേരി), മോന്‍സി (സൗദി), ഷിന്‍സി (ദുബായ്)

സഹോദരങ്ങള്‍: സേവ്യര്‍ (അപ്പച്ചന്‍-എക്‌സ്. എയര്‍ ഫോഴ്‌സ്, ചെത്തിപ്പുഴ), ലീലാമ്മ (കല്ലൂര്‍), പരേതയായ മോളി (പടഹാരം), ജോസഫ് ചെറിയാന്‍ (രാജു-റി. ചങ്ങനാശേരി റെയില്‍വെ സ്റ്റേഷന്‍ മാസ്റ്റര്‍), ഫാദര്‍ സ്‌കറിയ കന്യാകോണില്‍ (വടവാതൂര്‍ സെമിനാരി റെക്ടര്‍)

മാതാപിതാക്കള്‍: പരേതരായ കെ.എസ് ചെറിയാന്‍ (രാമങ്കരി പൊലീസ് സ്റ്റേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍), ഏലിയാമ്മ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.