ലീലാ സാബോർ നിര്യാതയായി

ലീലാ സാബോർ നിര്യാതയായി

വാഴക്കുളം: ചെമ്പറക്കി സ്വദേശിനി ലീലാ സാബോർ മാരിക്കുടി പടയാട്ടിൽ ( 66 വയസ് ) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (30) മൂന്ന് മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിക്കും. തുടർന്ന് ചെമ്പറക്കി സൗത്ത് വാഴക്കുളം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. പരേത ബ്രഹ്മപുരം ഓലിപ്പറമ്പിൽ വർഗീസ് മേരി ദമ്പതികളുടെ മകൾ ആണ്. മക്കൾ ജിഞ്ചു( കുവൈറ്റ്), ചിഞ്ചു (കാനഡ).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.