പെരുമന പി.എം മൈക്കിള്‍(94) അന്തരിച്ചു

പെരുമന പി.എം മൈക്കിള്‍(94) അന്തരിച്ചു

ഉള്ളനാട്: സീന്യൂസിന്റെ ഇന്റര്‍നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗം സെലിന്‍ പോള്‍സന്റെ പിതാവ് ഉള്ളനാട് പെരുമന പി.എം മൈക്കിള്‍(94) അന്തരിച്ചു.

സംസ്‌കാര ശുശ്രൂഷ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടില്‍ ആരംഭിച്ച് ഉള്ളനാട് തിരുഹൃദയ പള്ളി സെമിത്തേരിയില്‍.

ഭാര്യ: അച്ചാമ്മ മൈക്കിള്‍. മക്കള്‍: സെലിന്‍ പോള്‍സണ്‍, പരേതനായ ബെന്നി, ബെറ്റി, ബിനു. മരുമക്കള്‍: പോള്‍സണ്‍, റാണി, ജോര്‍ജ്, അനു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.