ആലപ്പുഴ: നഗര മധ്യത്തില്‍ തീപിടിത്തം. ആലപ്പുഴ മുല്ലയ്ക്കല്‍ തെരുവിലെ സമൂഹ മഠത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. ഒരു വീട് പൂര്‍ണമായും കത്തിനശിച്ചു.
അതേ നിരയിലുള്ള രണ്ട് വീടുകളിലേക്ക് തീപടര്‍ന്നു. അഗ്‌നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.