തൈപ്പറമ്പില്‍ റ്റി.കെ വര്‍ക്കി നിര്യാതനായി

 തൈപ്പറമ്പില്‍ റ്റി.കെ വര്‍ക്കി നിര്യാതനായി

തേങ്ങാക്കല്‍, മ്ലാമല: തൈപ്പറമ്പില്‍ റ്റി.കെ വര്‍ക്കി (കുഞ്ഞൂഞ്ഞ് -73) നിര്യാതനായി. സംസ്‌കാരം സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് തേങ്ങാക്കലുള്ള വീട്ടില്‍ ആരംഭിച്ച് മ്ലാമല ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍ നടക്കും.

ഭാര്യ:റോസമ്മ.

മക്കള്‍ ജിനു, അനു, ടിനു.

മരുമക്കള്‍: അനു, സൗമ്യ, സുബിന്‍.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.