റാം ​വി​ലാ​സ് പാ​സ്വാ​ന്‍റെ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല കേ​ന്ദ്ര​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലി​ന്

റാം ​വി​ലാ​സ് പാ​സ്വാ​ന്‍റെ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല കേ​ന്ദ്ര​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലി​ന്

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച എ​ൽ​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ റാം ​വി​ലാ​സ് പാ​സ്വാ​ന്‍റെ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല കേ​ന്ദ്ര​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലി​ന് ന​ൽ​കി. ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണം, ഉ​പ​ഭോ​ക്തൃ​കാ​ര്യം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പാ​സ്വാ​ൻ വ​ഹി​ച്ചി​രു​ന്ന​ത്.

ഈ ​വ​കു​പ്പു​ക​ളി​ലെ ചു​മ​ത​ല താ​ത്കാ​ലി​ക​മാ​യി വ​ഹി​ക്കാ​ൻ പീ​യു​ഷ് ഗോ​യ​ലി​ന് പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി. റെ​യി​ൽ​വേ, വാ​ണി​ജ്യ-​വ്യ​വ​സാ​യ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​ണ് പീ​യു​ഷ് ഗോ​യ​ൽ. ഈ ​വ​കു​പ്പു​ക​ൾ​ക്ക് പു​റ​മേ​യാ​ണ് അ​ധി​ക ചു​മ​ത​ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.