കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ബി. ജെ. പി എം.പിയുടെ ജന്മദിന ആഘോഷം വിവാദമായി

കോവിഡ്    പ്രോട്ടോകോൾ ലംഘിച്ച് ബി. ജെ. പി എം.പിയുടെ ജന്മദിന ആഘോഷം വിവാദമായി


 ഭുവനേശ്വർ: ബിജെപി വക്താവും ഭുവനേശ്വർ എംപിയുമായ അപരാജിത സാരംഗി തന്റെ ജന്മദിനാഘോഷത്തിന് ദിനത്തിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചു. തന്റെ ജന്മദിനത്തിൽ ലോക ഡൗൺ മാനദണ്ഡം ലംഘിച്ച് ആഘോഷം നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മാസ്ക് ധരിക്കാതെയും, സാമൂഹ്യ അകലം പാലിക്കാതെ യുമാണ് അപരാജിത സാരംഗി ജന്മദിന ആഘോഷം നടത്തിയത്. കോവിഡ മാനദണ്ഡങ്ങൾ ലംഘിച്ച് നൂറോളം സ്ത്രീകൾ ജന്മദിനാഘോഷത്തിൽ നൃത്തം ചെയ്യുന്ന ത് വീഡിയോയിൽ കാണാം. 

 കോവിഡ മാനദണ്ഡം ലംഘിച്ച് ഈ വിഷയത്തിൽ ഒഡീഷ ആഭ്യന്തരമന്ത്രി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കത്തയച്ചു. അപരാജിത സാരംഗി കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ഒഡിഷ ആഭ്യന്തരമന്ത്രി ഡി എസ് മിശ്ര കത്തിൽ ആരോപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.