സൗദിയിൽ മരിച്ച നഴ്സുമാരുടെ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കും: നോർക്ക റൂട്ട്സ്

സൗദിയിൽ മരിച്ച നഴ്സുമാരുടെ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കും: നോർക്ക റൂട്ട്സ്

തിരുവനന്തപുരം: സൗദി അറേബ്യയിൽ വാഹന അപകടത്തിൽ മരിച്ച മലയാളി നഴ്സുമാരായ അശ്വതി വിജയൻ്റെയും ഷിൻസി ഫിലിപ്പിൻ്റെയും ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി നോർക്ക അറിയിച്ചു.

റിയാദിലെ ഇന്ത്യൻ  എംബസിയുമായും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും അപകടത്തെ തുടർന്ന് ബന്ധപ്പെട്ടെന്നും തുടർ നടപടികൾ ത്വരിതഗതിയിൽ നടക്കുകയാണെന്നും നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ കെ. നമ്പൂതിരി അറിയിച്ചു.

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.