യുഎഇയില്‍ ഇന്ന് 1519 പേർക്ക് കോവിഡ് ; മൂന്ന് മരണം

യുഎഇയില്‍ ഇന്ന് 1519 പേർക്ക് കോവിഡ് ; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1519 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1519 പേരാണ് രോഗമുക്തി നേടിയത്. മൂന്ന് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 164110 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 1910 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 667,080 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 644753 പേർ രോഗമുക്തി നേടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.