ഹത്രസ് കേസ്: ഫോറൻസിക് റിപ്പോർട്ട് ചോദ്യംചെയ്ത ഡോക്ടറെ ജോലിയിൽ നിന്ന് ഒഴിവാക്കി

ഹത്രസ് കേസ്: ഫോറൻസിക് റിപ്പോർട്ട് ചോദ്യംചെയ്ത ഡോക്ടറെ ജോലിയിൽ നിന്ന് ഒഴിവാക്കി

ലക്‌നൗ: ഹത്രസ് പീഡനത്തിനിരയായ പെൺകുട്ടിയുടെ ഫോറൻസിക് റിപ്പോർട്ട് ചോദ്യം ചെയ്ത ഡോക്ടർക്കെതിരെ നടപടി. സാമ്പിൾ ശേഖരിക്കുവാൻ വൈകി എന്ന് വെളിപ്പെടുത്തിയ ഡോക്ടറുടെ സേവനം അവസാനിപ്പിച്ച് നോട്ടീസ് നൽകി. മുസ്ലിം സർവകലാശാല മെഡിക്കൽ കോളേജ് ആണ് നടപടിയെടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.