ആളിക്കത്തി സ്പാർക്ക് വിവാദം; യുവതാരങ്ങളിൽ സ്പാർക്ക് വേണം

ആളിക്കത്തി സ്പാർക്ക് വിവാദം; യുവതാരങ്ങളിൽ സ്പാർക്ക് വേണം

ദുബായ്; യുവതാരങ്ങളിൽ ആർക്കും സ്പാർക്ക് ഇല്ലാത്തതിനാലാണ് അവർക്ക് അവസരം ലഭിക്കാത്തത് എന്ന എം എസ് ധോണിയുടെ വിവാദം ആളിക്കത്തുകയാണ്. ഇതിനെതിരെ നിരവധി പേർ രംഗത്തു വന്നിരുന്നു. പലപേരുകളും പരാമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് ശ്രീകാന്താണ്. നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നെങ്കിലും എംഎസ് ധോണിയെ സപ്പോർട്ട് ചെയ്തുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ ആണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.