ട്രക്ക് മോഷണം; 15 കോടിയുടെ ഫോണുകൾ കവർന്നു

ട്രക്ക് മോഷണം; 15 കോടിയുടെ ഫോണുകൾ കവർന്നു

ചെന്നൈ: ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് പോയ ട്രക്ക് കൃഷ്ണഗിരിയിൽ വച്ച് കവർച്ചാസംഘം മോഷ്ടിച്ചു. 15 കോടി രൂപ വിലമതിക്കുന്ന 14,500 മൊബൈൽ ഫോണുകളുമായി പോയ വണ്ടിയാണ് കവർച്ചാസംഘം റാഞ്ചിയത്. ഡ്രൈവറേയും സുഹൃത്തിനെയും മർദ്ദിച്ചശേഷം കെട്ടിയിട്ട് റോഡരികിൽ തള്ളുകയായിരുന്നു. 10 കിലോമീറ്ററുകൾ അകലെ ഫോണുകൾ മറ്റൊരു ലോറിയിലേക്ക് മാറ്റി ബംഗ്ലാദേശിലേക്ക് ഫോൺ കടത്തി എന്നാണ് പ്രാഥമിക നിഗമനം .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.