ആദായനികുതി റിട്ടേൺ ഫയൽ സമർപ്പിക്കാനുള്ള തീയതി നീട്ടി

ആദായനികുതി റിട്ടേൺ ഫയൽ സമർപ്പിക്കാനുള്ള തീയതി നീട്ടി

ന്യൂഡൽഹി: 2019- 2020 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ സമർപ്പിക്കാനുള്ള തീയതി നീട്ടി. 2020 ഡിസംബർ 31 വരെയാണ് അവസാന തീയതി. കോവിഡ് വ്യാപനം കണക്കിലെടുത്ത് പല തവണ ആദായനികുതി റിട്ടേൺ ഫയൽ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകിയിരുന്നു.മുൻപ് നവംബർ 30 വരെയായിരുന്നു റിട്ടേൺ ഫയൽ സമർപ്പിക്കാനുളള അവസാന തീയതി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.