വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

ന്യൂഡല്‍ഹി, 25 ഒക്ടോബര്‍ 2020 വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. തിന്മയുടെ മേല്‍ നന്മയുടെയും അസത്യത്തിന് മേല്‍ സത്യത്തിന്റെയും വിജയമായ ഈ ഉത്സവം എല്ലാവരുടെ ജീവിതത്തിലും പുതിയ പ്രചോദനം കൊണ്ടുവരട്ടെ എന്ന് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ ആശംസിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.