പെര്‍ത്തില്‍ ജപമാല റാലിയുമായി പുരുഷന്മാരുടെ കൂട്ടായ്മ

പെര്‍ത്തില്‍ ജപമാല റാലിയുമായി പുരുഷന്മാരുടെ കൂട്ടായ്മ

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ പുരുഷന്മാരുടെ കൂട്ടായ്മ ജപമാല റാലി സംഘടിപ്പിക്കുന്നു. ഡിസംബര്‍ മൂന്നിന് വൈകിട്ട് ആറിനാണ് പരിപാടി. പെര്‍ത്ത് സിബിഡിയിലാണ് പ്രാര്‍ഥനാനിര്‍ഭരമായ റാലി ആരംഭിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.