ചെന്നൈ: തമിഴ്നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. തമിഴന്‍ ടി വി യിലെ റിപ്പോര്‍ട്ടര്‍ മോസസ് ആണ് കൊല്ലപ്പെട്ടത്.
വീടിനുമുന്നിലിട്ട് ഗുണ്ടാ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഭൂമാഫിയകള്‍ക്കെതിരെ ഇദ്ദേഹം നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏതാണ് കൊലപാതകത്തില്‍ കലാശിച്ചത്.