ജമ്മുകശ്മീരിൽ 3ജി,4ജി സേവനങ്ങൾക്കുള്ള വിലക്ക് നീട്ടി കേന്ദ്രം

ജമ്മുകശ്മീരിൽ 3ജി,4ജി  സേവനങ്ങൾക്കുള്ള വിലക്ക് നീട്ടി കേന്ദ്രം

ദില്ലി: ജമ്മുകാശ്മീരിൽ 3ജി,4ജി ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള വിളക്ക് വീണ്ടും നീട്ടി. ഈ മാസം 26 വരെ ആണ് കേന്ദ്രസർക്കാർ വിലക്ക് നീട്ടിയത്. വരാൻപോകുന്ന ജില്ലാ വികസന കൗൺസിലും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടക്കാൻ അതിവേഗ ഇന്റർനെറ്റ് ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് വിലക്ക് നീട്ടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.