ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച്‌ നരേന്ദ്രമോദി

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച്‌ നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച്‌ നരേന്ദ്രമോദി. രാജ്യം പണ്ഡിറ്റ് നെഹ്‌റുവിന്റെ 131-ാം ജന്മവാര്‍ഷികമാണ് ഇന്ന് ആഘോഷിക്കുന്നത്. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് എന്റെ വിനീതമായ പ്രണാമങ്ങളര്‍പ്പിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.