കേരളത്തിൽ ഉള്ള പൗരന്മാർക്ക് യു എ ഇ എംബസ്സിയുടെ ജാഗ്രത നിർദ്ദേശം

കേരളത്തിൽ ഉള്ള പൗരന്മാർക്ക് യു എ ഇ എംബസ്സിയുടെ ജാഗ്രത നിർദ്ദേശം

 ദില്ലി: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലുള്ള യുഎഇ പൗരന്മാർക്ക് ജാഗ്രതാ നിര്‍ദേശവുമായി ദില്ലിയിലെ യുഎഇ എംബസി. മഴ കനക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുമുള്ളതിനാല്‍ യുഎഇ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.