ഖത്തര്‍: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കോച്ച് ടിറ്റെയാണ് ടീമിനെ പ്രഖ്യാപിച്ചത്.
ലിവര്‍പൂളിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ ഫിര്‍മിനോയും പരിക്കേറ്റ കുടിഞ്ഞോയും ടീമില്‍ ഇടം നേടിയില്ല.
ടീം: ഗോള്‍ കീപ്പര്‍മാര്‍ അലിസണ് ബെക്കര്‍,എഡേഴ്സണ്,വിവേര്‍ട്ടണ്‍ പ്രതിരോധനിര അലക്സ് സാന്ദ്രോ,അവക്സ് ടെല്ലെസ്,ഡാനി ആല്‍വെസ്, ഡനിലോ,ബ്രമര്‍, എഡര്‍ മിലിറ്റോ, മാര്‍ക്കീനോസ്, തിയാഗോ സില്‍വ മധ്യനിര ബ്രൂണോ ഗുമറസ്, കസമിറോ, എവര്ട്ടണ്, ഫബിനോ, ഫ്രഡ്, ലുക്കാസ് പക്വറ മുന്നേറ്റനിര ആന്റണി, ഗബ്രിയല് ജീസുസ്, ഗബ്രിയല് മാര്‍ട്ടിനല്ലി, നെയ്മര്‍, പെഡ്രോ, റഫീന, റിച്ചാലിസണ്, റോഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍.