തിരുവനന്തപുരം : ദ ലോ ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വര്‍ഷത്തെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരം ജസ്റ്റിസ് കുര്യൻ ജോസഫിന്. 50000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പി.സന്തോഷ് കുമാർ, അംഗങ്ങളായ പ്രേം കുമാർ, ഡി. ജയകൃഷ്ണൻ, സന്തോഷ് ഡാനിയേൽ, നന്ദു എസ് കുമാർ, എന്നിവർ പങ്കെടുത്തു.