ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു

ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു

ദുബായ്: യുഎഇ ദിർഹവുമായി ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു. ഒരു ദിർഹത്തിന് 22 രൂപ 60 പൈസയിലേക്കാണ് മൂല്യമിടിഞ്ഞത്. യുഎസ് ഡോളർ ശക്തമായതാണ് രൂപയുടെ മൂല്യമിടിവിന് വഴിവച്ചത്. 

ഒരുവേള യുഎസ് ഡോളറിനെതിരെ 82 രൂപ 87 യില്‍ നിന്ന് 82 രൂപ 94 പൈസയിലേക്ക് എത്തി. അതേസമയം രൂപയുടെ മൂല്യം ഒരു ഡോളറിന് 83 രൂപയിലേക്ക് എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ നല്‍കുന്ന സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.