ശ്രീനഗര്‍: ജമ്മു കാശ്മീരീലെ അവന്തിപുരയില്‍ ഏറ്റുമുട്ടല്‍. സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. പുലര്‍ച്ചയോടെ തുടങ്ങിയ എന്‍കൗണ്ടറിലാണ് ഭീകരനെ വധിച്ചത്.
കഴിഞ്ഞ ദിവസം ഒരു കാശ്മീര്‍ പണ്ഡിറ്റിനെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മേഖലയില്‍ സൈന്യം എന്‍കൗണ്ടര്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ തുടരുകയാണ്.