റിയാദ്: ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ റിയാദിലെത്തി.ഓപ്പറേഷന്‍ കാവേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനായി കഴിഞ്ഞ ആഴ്ച മന്ത്രി ജിദ്ദയിൽ എത്തിയിരുന്നു.
റിയാദിലെ വിവിധ സ്റ്റേറ്റ് അസോസിയേഷനുകളുടെ ഭാരവാഹികളുമായി മന്ത്രി ചർച്ചനടത്തി.റിയാദിലെ എംബസിയിലുളള മഹാത്മഗാന്ധിയുടെ പ്രതിമയില്‍ അദ്ദേഹം പുഷ്പാർച്ചന നടത്തി.