ഷാർജ: കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു.അൽ നഹ്ദയിലാണ് അപകടമുണ്ടായത്. കോട്ടയം പാല സ്വദേശിനിയായ 12 വയസുകാരിയാണ് മരിച്ചത്.
സ്കൂളില്‍ നിന്നുമെത്തിയ കുട്ടി 17 ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുകയായിരുന്നു. കുട്ടിയുടെ സ്കൂളിലെ തന്നെ അധ്യാപികയാണ് മാതാവ്.