മുംബൈ: സെന്‍സെക്‌സ് ആദ്യമായി 47,000 കടന്നു. നിഫ്റ്റി 13,750 ന് മുകളിലാണ് വ്യാപാരം നടക്കുന്നത്. ഐടി ഓഹരികൾ കാരണമാണ് സൂചികകള്‍ റെക്കോർഡ് നേട്ടത്തിന് കാരണമായത്.
എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, നെസ് ലെ, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ ആണ് ഏറ്റവും കൂടുതൽ നേട്ടത്തിൽ ഉള്ളത്.