തിരുവഞ്ചൂർ : വേങ്കടത്ത് മാത്യു വി. ജേക്കബ് (അനിൽ 60) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രണ്ട് മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഹെവിയ റബ്ബർ ഇൻഡസ്ട്രീസ് (മുട്ടമ്പലം) മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ ജെസി, ളാക്കാട്ടൂർ മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: സിറിൾ (കുവൈറ്റ്), സരുൺ. സീ ന്യൂസ് ലൈവ് സീനിയർ എഡിറ്റർ അനിത മേരി ഐപ്പിന്റെ പിതൃ സഹോദരനാണ് പരേതൻ.