കോട്ടയം: കേണല്‍ ബേബി മാത്യു അന്തരിച്ചു. പാലാ ചെത്തിമറ്റം സ്വദേശിയാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ 255 ഫീല്‍ഡ് റെജിമെന്റിന്റെ കമാന്‍ഡിങ് ഓഫീസര്‍ ആയിരുന്നു കേണല്‍ ബേബി മാത്യു.
ആസാമിലെ ഉല്‍ഭ തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതില്‍ ഇദ്ദേഹം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. സര്‍വ്വീസിലിരിക്കെ നിരവധി സൈനിക മെഡലുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്.