കോട്ടയം: പ്രവാചകശബ്ദം ഓണ്‍ലൈന്‍ മീഡിയായുടെ ചീഫ് എഡിറ്ററും ലിവര്‍പ്പൂള്‍ അതിരൂപതയിലെ പെര്‍മനന്റ് ഡീക്കനുമായ ഡീക്കന്‍ അനില്‍ ലൂക്കോസിന്റെ പിതാവ് പി.കെ ലൂക്കോസ് ഒഴുകയില്‍ (78) നിര്യാതനായി. സംസ്‌കാരം ഈ മാസം 14 ന് ഉച്ചക്കഴിഞ്ഞ് 3:30 ന് ഭവനത്തില്‍ ആരംഭിച്ച് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ ദേവാലയ സെമിത്തേരിയില്‍ നടത്തും.
ഭാര്യ: പെണ്ണമ്മ ലൂക്കോസ്. മക്കള്‍: അനിത, ഡീക്കന്‍ അനില്‍, അനീഷ്, രാജു. മരുമക്കള്‍: ജോമോന്‍, സോണി അനില്‍, സീമ അനീഷ്, ആഷ്‌ലി രാജു.
കൊച്ചുമക്കള്‍: ജോയല്‍ ജോമോന്‍, അലീന ജോമോന്‍, ആല്‍ഫി അനില്‍, റിയോണ അനില്‍, റിയോണ്‍ അനില്‍, ഹെലേന അനില്‍, ആസ്ലി, ആന്‍സലി, ഇമ്മാനുവേല്‍, ആഞ്ചലീന.