വിമാനത്തില്‍ വച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി അറസ്റ്റില്‍

 വിമാനത്തില്‍ വച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി അറസ്റ്റില്‍

കൊച്ചി: വിമാനത്തില്‍ വച്ച് എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യാത്രക്കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്. ദുബായില്‍ നിന്നുള്ള യാത്രയിലായിരുന്നു ലാജി ജിയോ.

ഫ്‌ളൈ ദുബായ് വിമാനത്തിലെ എയര്‍ഹോസ്റ്റസിനോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. എയര്‍ഹോസ്റ്റസിന്റെ പരാതിയില്‍ വിമാനത്തില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.