പാലാ രൂപത പ്രവാസി അപ്പസ്‌തോലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍; നിങ്ങള്‍ക്കും പങ്കെടുക്കാം

പാലാ രൂപത പ്രവാസി അപ്പസ്‌തോലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍; നിങ്ങള്‍ക്കും പങ്കെടുക്കാം

ദുബായ്: പാലാ രൂപത പ്രവാസി അപ്പസ്‌തോലേറ്റിന്റെ ആഭിമുഖ്യത്തില്‍, നവംബര്‍ 24 ന് അജ്മാനില്‍ വച്ച് നടത്തപ്പെടുന്ന 'FAMILIA 2024' ഫാമിലി മീറ്റിനോടനുബന്ധിച്ച് യുഎഇയില്‍ ഉള്ള പാലാ രൂപതാംഗങ്ങള്‍ക്കും അവരുടെ നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്കുമായി (Spouse & Children ) ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തപ്പെടുന്നു.
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതാത് മത്സരങ്ങളുടെ നിബന്ധനകള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഗൂഗിള്‍ ഫോം ലിങ്കുകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം.

1. ക്രിസ്തീയ ഭക്തിഗാന മത്സരം.(For Family)
# രണ്ടോ അതിലധികമോ കുടുംബാംഗങ്ങള്‍ ചേര്‍ന്നായിരിക്കണം ഗാനം ആലപിക്കേണ്ടത്.
# വീഡിയോ നാല് മിനിറ്റില്‍ കവിയരുത്.
# എഡിറ്റ് ചെയ്ത വീഡിയോ സ്വീകരിക്കുന്നതല്ല.
# വീഡിയോ Horizontal ആയി ഷൂട്ട് ചെയ്യാന്‍ ശ്രദ്ധിക്കുക.
forms.gle

2. ക്രിസ്തീയ ഭക്തിഗാന മത്സരം. (SOLO) - For Seniors,Juniors & Sub-Juniors.
# പശ്ചാത്തല സംഗീതം പാടുള്ളതല്ല.
# വീഡിയോ നാല് മിനിറ്റില്‍ കവിയരുത്.
# എഡിറ്റ് ചെയ്ത വീഡിയോ സ്വീകരിക്കുന്നതല്ല.
# വീഡിയോ Horizontal ആയി ഷൂട്ട് ചെയ്യാന്‍ ശ്രദ്ധിക്കുക.
forms.gle

വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. എന്‍ട്രികള്‍ സ്വീകരിക്കുന്നത് ഒക്ടോബര്‍ 25 വരെ മാത്രമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
സോജിന്‍ കെ ജോണ്‍
00971 50 3538496
പ്രിന്‍സ് ഇട്ടിയേക്കാട്ട്
00971 50 237 0774
ലിസി കെ ഫെര്‍ണാണ്ടസ്
00971 50 552 7160

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.