തിരുവനന്തപുരം: ഈ വര്‍ഷത്തെ മലയാളിയുടെ തിരുവോണം ബമ്പര്‍ ഭാഗ്യം നേടിയത് കര്‍ണാടക സ്വദേശി. കര്‍ണാടക സ്വദേശി അല്‍ത്താഫിനെയാണ് 25 കോടിയുടെ ഭാഗ്യം കടാക്ഷിച്ചത്.
TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട് നിന്നും വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്.