ഉള്ളനാട്: സീന്യൂസിന്റെ ഇന്റര്‍നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗം സെലിന്‍ പോള്‍സന്റെ പിതാവ് ഉള്ളനാട് പെരുമന പി.എം മൈക്കിള്‍(94) അന്തരിച്ചു.
സംസ്‌കാര ശുശ്രൂഷ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടില്‍ ആരംഭിച്ച് ഉള്ളനാട് തിരുഹൃദയ പള്ളി സെമിത്തേരിയില്‍.
ഭാര്യ: അച്ചാമ്മ മൈക്കിള്‍. മക്കള്‍: സെലിന്‍ പോള്‍സണ്‍, പരേതനായ ബെന്നി, ബെറ്റി, ബിനു. മരുമക്കള്‍: പോള്‍സണ്‍, റാണി, ജോര്‍ജ്, അനു.