ഡാളസ്: കൊല്ലം ആയൂര്‍ പെരിങ്ങള്ളൂര്‍ മേലേതില്‍ പരേതനായ എം.സി സ്‌കറിയയുടെ ഭാര്യ തങ്കമ്മ സ്‌കറിയ(98) ഡാളസില്‍ നിര്യാതയായി.
സംസ്‌കാര ശുശ്രൂഷ 18 രാവിലെ 9.30 ന് മെട്രോ ചര്‍ച്ചിലും തുടര്‍ന്ന് സംസ്‌കാരം ഹില്‍ടോപ് മെമ്മോറിയല്‍ പാര്‍ക്കിലും (1801 N Perry Road Carrollton Texas 75006) നടക്കും.
പൊതുദര്‍ശനം സെപ്റ്റംബര്‍ 17 ന് വൈകുന്നേരം ആറ് മുതല്‍ ഒമ്പത് വരെ മെട്രോ ചര്‍ച്ച് ഓഫ് ഗോഡ് (13930 Distribution Way Farmers Brach TX 75234).
മക്കള്‍: സൂസി വര്‍ഗീസ്, ജേക്കബ് സ്‌കറിയ, ഗ്രേസമ്മ ജോര്‍ജ്, പരേതനായ സാമുവല്‍ സ്‌കറിയ, ലിസി തോമസ്, മേഴ്‌സി ചാള്‍സ്. മരുമക്കള്‍: മാമന്‍ വര്‍ഗീസ്, വത്സമ്മ ജേക്കബ്, ജോര്‍ജ് മാത്യു, സൂസമ്മ സാമുവല്‍, പരേതനായ തോമസ് ജോര്‍ജ്, ചാള്‍സ് ജോര്‍ജ്.
കൊച്ചുമക്കള്‍: ജിമ്മി വര്‍ഗീസ്, ബ്ലെസി വര്‍ഗീസ്, നോവ, ലൂക്ക്, ബ്രൂക്, ജെറി വര്‍ഗീസ്, സൂസയിന്‍ വര്‍ഗീസ്, പെട്രോസ്, സാക്, ജിഷ ജോര്‍ജ്, സുനില്‍ ജോര്‍ജ്, അലിഷ, ആഷ്ലിന്‍, ജിജോ ജേക്കബ്, ജിഷ ജോസ്, ജിയ, ജിനു മാത്യു, രഞ്ജി മാത്യു, റിയ, ജൂലിയ, സോജി സാം, എയ്ഞ്ചല്‍ സോജി, ക്രിസ്റ്റീന്‍, ക്രിസ്റ്റല്‍, പരേതനായ സാബി തോമസ്, ഷൈന തോമസ്, വിന്‍സ് ചാള്‍സ്, വീണ ചാള്‍സ്.