ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യുഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് സംസ്ഥാനങ്ങള്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഇനിയും അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കായി ശ്രമിക് ട്രെയിനുകള്‍ ആരംഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.